street fight in alappuzha on road issue between local residents | Oneindia Malayalam

2020-07-28 177

street fight in alappuzha on road issue between local residents
സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു കൂട്ടം ആളുകളുടെ കൂട്ടത്തല്ലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംഭവ സ്ഥലത്ത് നിന്ന് ആരോ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. പക്ഷേ ഇതെന്താണ് സംഭവമെന്ന് ആദ്യം ആര്‍ക്കും മനസ്സിലായില്ല. ഓണത്തിന് മുന്‍പേ തന്നെ ഓണത്തല്ല് തുടങ്ങിയോ എന്നായി ട്രോളന്മാര്‍. പിന്നീടാണ് പ്രശ്‌നം വഴിത്തര്‍ക്കമാണ് എന്ന വിവരം പുറത്ത് വന്നത്.